‘സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് സംസാരിച്ചത്’ അധിക്ഷേപ പരാമർശത്തിൽ വിചിത്ര ന്യായീകരണവുമായി മന്ത്രി സി...
തിരുവനന്തപുരം: സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയെ സംബന്ധിച്ച് വിവാദ പരാമർശം നടത്തിയതിന് പിന്നാലെ ന്യായീകരിച്ച് ഗതാഗത മന്ത്രി സി പി ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ...









