ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചത് ചേലേമ്പ്ര കൊളക്കാട്ടുചാലി സ്വദേശി ബൈജു
കോഴിക്കോട്: ചെറുവണ്ണൂർ കമാന പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. മലപ്പുറം ചേലേമ്പ്ര കൊളക്കാട്ടുചാലി സ്വദേശി ബൈജു ആണ് മരിച്ചത്. കമാന...








