തിരുവനന്തപുരം: വിവാദ ഹെലികോപ്റ്റർ യാത്രയിൽ പരസ്പര വിരുദ്ധ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കൊച്ചിയിൽ വെച്ച് കണ്ടത് അവിടേക്ക് പോയത് കൊണ്ടെന്ന് ആണ് വി.ഡി സതീശൻ്റെ ഇന്നത്തെ വിശദീകരണം. ഹെലികോപ്റ്റർ യാത്ര നടത്തിയത് നിക്ഷേപരെ കാണാൻ വേണ്ടിയെന്നായിരുന്നു തിങ്കളാഴ്ചത്തെ പ്രതികരണം.
ഹെലികോപ്റ്റർ യാത്രാ വിവാദം; പരസ്പര വിരുദ്ധ വിശദീകരണവുമായി മുഖ്യമന്ത്രി

