മൂടാടിയിൽ ദീർഘദൂര ബസ് സ്കൂൾ ബസ്സിലിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്
കോഴിക്കോട്: ദേശീയപാതയിൽ മൂടാടിയിൽ അമിതവേഗതയിലെത്തിയ ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്കൂൾ ബസ്സിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. മൂടാടി വീമംഗലം യു.പി സ്കൂളിലെ ബസ്സിൽ കണ്ണൂരിൽ...









