‘എത്രനാൾ മുങ്ങി നടക്കും? പിടിക്കേണ്ട സമയത്ത് പിടിക്കും’: അർജുൻ ആയങ്കിക്കെതിരെ മന്ത്രി കെ...
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിയെ പിടിക്കേണ്ട സമയത്ത് പൊലീസ് പിടികൂടുമെന്നും എത്രനാൾ മുങ്ങി നടക്കാൻ കഴിയുമെന്നും ആരോഗ്യ, ദേവസ്വം വകുപ്പുമന്ത്രി കെ മുരളീധരൻ പറഞ്ഞു. കൂടാതെ,...









