മലപ്പുറം: വൻ മണ്ണിടിച്ചിലുണ്ടായ മലപ്പുറം പാണക്കാട് മണ്ണിടിച്ചിലിൽ മലപ്പുറം ജില്ലാ ജിയോളജിസ്റ്റ് ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ജിയോളജി വകുപ്പ് ഡയറക്ടർ കെ ഹരികുമാറാണ് നോട്ടീസ് നൽകിയത്.
പാണക്കാട് മണ്ണിടിച്ചിൽ: ജില്ലാ ജിയോളജിസ്റ്റ് ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്

