സിംഗിള്‍ മദറായിട്ട് 30 വര്‍ഷം; മുകേഷിന് നന്ദി പറഞ്ഞ് സരിത
ചെന്നൈ: മാതൃദിനത്തില്‍ നടി സരിത പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. സിംഗിള്‍ മദറായുള്ള തന്റെ 30 വര്‍ഷത്തെ ജീവിതത്തെക്കുറിച്ചും കടന്നുപോയ വഴികളെക്കുറിച്ചുമാണ് സരിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച...









