റഹീം മോചനം: മോചന നടപടികൾ പൂർത്തിയാക്കാൻ ശ്രമം ഊർജിതമാക്കിയെന്ന് സഹായ സമിതി
റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷ കാലാവധി അവസാനിക്കാനിരിക്കെ മോചനനത്തിനായുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്ന് റിയാദ് റഹീം സഹായ സമിതി...








