കീഴടങ്ങി: കുറ്റ്യാടി കാപ്പുങ്കര വയലിൽ 2 പേരാണ് ഒഴക്കിൽ പെട്ട് ജീവൻ നഷ്ടമായത്.. മാക്കൂൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് കുറ്റ്യാടി സിറാജുൽ ഹുദാ പള്ളിയിൽ...
കോഴിക്കോട്: കക്കയം ഡാമിന്റെ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ ആയി അല്പസമയത്തിനുള്ളില്‍ ഉയര്‍ത്തും. കുറ്റ്യാടി നദിയുടെ തീരത്തുള്ള കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂര്‍, തുറയൂര്‍...
കോഴിക്കോട്: ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധിയാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്....
ചെത്ത്കടവ്: ജില്ലയില്‍ ഇന്ന് പെയ്ത ശക്തമായ മഴയില്‍ ചെത്ത്കടവ് എക്‌സൈസ് ഓപീസ് വെള്ളത്തിലായി. കഴിഞ്ഞ തവണത്തെ മഴയിലും സമാന രീതിയില്‍ ഓഫീസ് മുങ്ങിയിരുന്നു. ചുറ്റുപാടും വെള്ളം കയറിയതിനാല്‍...
കുന്ദമംഗലം: ശക്തമായ മഴ പെയ്തതോടെ കുന്ദമംഗലത്ത് പഞ്ചാബ് നാഷനല്‍ ബാങ്ക് ഉള്‍പ്പെടെ ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ശക്തമായ മഴയും കാറ്റിലും വൈദ്യുതി നിലച്ചതോടെ ഇടപാടുകാര്‍ക്ക് ബാങ്കിങ് ഇടപാടുകള്‍...
കുന്നമംഗലം: വാഹന പരിശോദന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി. ഈ മാസം 31 വരെ വാഹനപരിശോധന നടത്തുമെന്നും ശിക്ഷാനടപടികള്‍ കര്‍ശനമാക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട്ട് സിഡബ്ല്യുആര്‍ഡിഎമ്മില്‍...
തന്റെ ജീവിതത്തില്‍ ആദ്യം അച്ഛനെയും അമ്മയെയും പിന്നീട് മകനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ട് ഒരു ആയുഷ്‌കാലം മുഴുവന്‍ ദുരിത ജീവിതം നയിക്കേണ്ടി വന്ന ഒരു അമ്മയുടെ കഥ. ചെറുപ്പത്തില്‍...
ഗതാഗതനിയന്ത്രണം കാരപ്പറമ്പ ഈസ്റ്റ്ഹില്‍ ചുങ്കം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് രണ്ട് മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാരപ്പരമ്പ...
കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കഫേ കാന്റീന് ഇന്ന് ഒന്നാം പിറന്നാള്‍. 2018 ആഗസ്റ്റ് ഒന്നിന് അന്നത്തെ ജില്ലാ...