ചെത്ത്കടവ്: ജില്ലയില്‍ ഇന്ന് പെയ്ത ശക്തമായ മഴയില്‍ ചെത്ത്കടവ് എക്‌സൈസ് ഓപീസ് വെള്ളത്തിലായി. കഴിഞ്ഞ തവണത്തെ മഴയിലും സമാന രീതിയില്‍ ഓഫീസ് മുങ്ങിയിരുന്നു.
ചുറ്റുപാടും വെള്ളം കയറിയതിനാല്‍ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടിലാണ്. ഫയലുകളെല്ലാം തന്നെ സമീപത്തെ ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്.