വംശീയ ആക്രമണങ്ങള്‍ ജനങ്ങള്‍ ഒന്നിച്ച് ചെറുക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
കുന്നമംഗലം : സംഘ്പരിവാര്‍ രാജ്യമെങ്ങും മുസ്ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ നടത്തുന്ന വംശീയ ആക്രമണങ്ങള്‍ ജനങ്ങള്‍ ഒന്നിച്ചു ചെറുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി പറഞ്ഞു. വെല്‍ഫെയര്‍...









