ജില്ലയില്‍ മികച്ച മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ്
മാലിന്യ സംസ്‌കരണത്തിലും പരിസരശുചിത്വത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് ഹരിത അവാര്‍ഡ് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു പറഞ്ഞു. ഹരിതപൗരന്‍, ഹരിത കുടുംബം, ഹരിതസ്ഥാപനം,...









