പൂനൂരില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു
പൂനൂര്‍: പൂനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ടെറസില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ ബോര്‍ഡിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മലപ്പുറം മക്കരപറമ്പ് ഈന്തമുള്ളന്‍ ഇ...









