പ്രവര്‍ത്തന മികവില്‍ പെരുവയലിന് വീണ്ടും ഐ.എസ്.ഒ
പെരുവയല്‍; പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് വീണ്ടും പ്രവര്‍ത്തന മികവിനുള്ള ഐ.എസ്.ഒ അംഗീകാരം. 2015ല്‍ ഐ.എസ്.ഒ അംഗീകാരം നേടിയ ഗ്രാമപഞ്ചായത്ത്, ആയതിന്റെ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്...








