തകര്‍ന്നു പോയ വീട്ടില്‍ നിന്നും കെയര്‍ഹോമിന്റെ കരുതലിലേക്ക് കല്യാണിയും കുടുംബവും
തകര്‍ന്ന് പോയ വീടിന് പകരം പുതിയ വീട് ലഭിച്ചതോടെ ജീവിതം തിരികെ കിട്ടിയെന്ന് നിറഞ്ഞ സന്തോഷത്തോടെ ചുടലക്കണ്ടിയില്‍ കല്ല്യാണിയമ്മ പറയുന്നു. മഴയില്‍ തകര്‍ന്ന വീട്ടില്‍ നിന്നും സഹകരണ...







