കോഴിക്കോട് ലാബ് ജീവനക്കാരിയെ പീഡിപ്പിക്കാന് ശ്രമം; തെളിവായത് ഉപേക്ഷിച്ച വസ്ത്രം: പ്രതി പിടിയില്
കോഴിക്കോട് സ്വകാര്യ ക്ലിനിക്കില് ജീവനക്കാരിയെ പീഡിപ്പിക്കാന് ശ്രമിച്ച പ്രതി പിടിയില്.പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് പ്രതി, ക്ലിനിക്കില് അതിക്രമിച്ച് കയറി ജീവനക്കാരിയെ പീഡിപ്പിക്കാന്...









