Kerala kerala

ആര്യനാട് പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്ത നിലയില്‍. ആര്യനാട് കോട്ടയ്ക്കകം വാര്‍ഡ് അംഗം ശ്രീജയാണ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ്...
  • BY
  • 26th August 2025
  • 0 Comment
kerala Kerala

കിടപ്പുരോഗിയായ വയോധികനെ ക്രൂരമായി മര്‍ദിച്ചു; വീഡിയോ പ്രചരിപ്പിച്ചു; മക്കള്‍ പിടിയില്‍

ചേര്‍ത്തല: മദ്യലഹരിയില്‍ കിടപ്പുരോഗിയായ വയോധികനെ ക്രൂരമായി മര്‍ദിക്കുകയും വിഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ മക്കള്‍ പിടിയില്‍. ഇരട്ടസഹോദരങ്ങളായ പട്ടണക്കാട് പഞ്ചായത്ത് എട്ടാംവാര്‍ഡ് ചന്ദ്രനിവാസില്‍...
  • BY
  • 26th August 2025
  • 0 Comment
Kerala kerala

പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: പൂരം കലക്കലില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി. പൊലീസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്‌പെന്‍ഷന്‍ പോലെയുള്ള നടപടി വേണ്ടെന്നാണ്...
  • BY
  • 26th August 2025
  • 0 Comment
Kerala kerala

മൃതദേഹം ഹേമചന്ദ്രന്റേത് തന്നെ; ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്

കോഴിക്കോട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്‍ കൊലക്കേസില്‍ മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലാണ് സ്ഥിരീകരണം.കണ്ണൂര്‍ ഫൊറന്‍സിക്സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍...
  • BY
  • 26th August 2025
  • 0 Comment
Kerala kerala Trending

ആഗോള അയ്യപ്പ സംഗമം; എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍ പങ്കെടുക്കും. തമിഴ്‌നാട് ദേവസ്വം മന്ത്രി പി...
  • BY
  • 26th August 2025
  • 0 Comment
Kerala kerala

സൈബര്‍ ആക്രണം; ഉമാ തോമസ് എംഎല്‍എയെ പിന്തുണച്ച് അലോഷ്യസ് സേവ്യര്‍

കൊച്ചി: ഉമ തോമസ് എംഎല്‍എക്കെതിരായ സൈബര്‍ ആക്രമണത്തില്‍ എംഎല്‍എയെ പിന്തുണച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. സിപിഎമ്മും ആര്‍എസ്എസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് അലോഷ്യസ് സേവ്യറിന്റെ...
  • BY
  • 25th August 2025
  • 0 Comment
Kerala kerala

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരണം; പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം, നാളെ ഉച്ചവരെ ദര്‍ശനത്തിന്...

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം. റീല്‍സ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തെ തുടര്‍ന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തില്‍ 6 ദിവസത്തെ...
  • BY
  • 25th August 2025
  • 0 Comment
Kerala kerala

മോദിയുടെ ബിരുദം പുറത്ത് വിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ദില്ലി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ജസ്റ്റിസ് സച്ചിന്‍...
  • BY
  • 25th August 2025
  • 0 Comment
kerala Kerala

കുരിക്കത്തൂര്‍ തെഞ്ചേരി പറമ്പില്‍ ‘വിശ്വം’ വീട്ടില്‍ വിശ്വനാഥന്‍ (പൂഴിക്കോത്ത് ബാബു 73) നിര്യാതനായി

കോഴിക്കോട് തിരുത്തിയാട് പരേതരായ പൊന്മിളി കുഞ്ഞികൃഷ്ണന്‍ നായരുടേയും തിപ്പിലിക്കാട്ട് പൂഴിക്കോത്ത് കാര്‍ത്ത്യായനി അമ്മയുടെയും മകന്‍ താഴെ കുരിക്കത്തൂര്‍ തെഞ്ചേരി പറമ്പില്‍ ‘വിശ്വം’ വീട്ടില്‍ താമസിക്കുന്ന ടി.പി വിശ്വനാഥന്‍...
  • BY
  • 25th August 2025
  • 0 Comment
Kerala kerala

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്. ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വഞ്ചിയൂര്‍ പൊലീസ് വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക്...
  • BY
  • 25th August 2025
  • 0 Comment
error: Protected Content !!