ക്രിക്കറ്റ് ബാറ്റില് ഒളിപ്പിച്ച് കഞ്ചാവ് കടത്തവെ യുവാവ് അറസ്റ്റില്
ആലപ്പുഴ: കഞ്ചാവ് ക്രിക്കറ്റ് ബാറ്റിനുളളില് ഒളിപ്പിച്ച് കടത്താന് ശ്രമിക്കവെ ഒരാള് അറസ്റ്റില്. പശ്ചിമബംഗാള് സ്വദേശിയായ റബീഉല് ഹഖ് എന്നയാളാണ് പിടിയിലായത്. ചെങ്ങന്നൂര് റെയില്വേ സ്റ്റേഷനില്വെച്ചാണ് ഇയാള് പിടിയിലായത്....









