മണ്ണിടിച്ചില് ഭീഷണി: കാസര്കോട് വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്ക്ക് നിരോധനം
കാസര്കോട്: ദേശീയപാത നിര്മ്മാണം നടക്കുന്ന വീരമലക്കുന്നിലും , ബേവിഞ്ച-യിലും യാത്രാ വാഹനങ്ങള്ക്ക് നിരോധനം ഏര്പ്പെടുത്തി.മഴ ശക്തമായതിനെ തുടര്ന്ന് മണ്ണിടിച്ചില് ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഹെവി വാഹനങ്ങള്ക്കും...









