ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന; നാലാം ദിവസത്തിലേക്ക്; ആന മണ്ണുണ്ടി വനമേഖലയിലെന്ന് സിഗ്നല്‍
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാന ബേലൂര്‍ മഖ്‌നയുള്ള സ്ഥലം തിരിച്ചറിഞ്ഞു. റേഡിയോ കോളറില്‍നിന്ന് സിഗ്‌നല്‍ ലഭിച്ചു. ചെമ്പകപാറയില്‍നിന്ന് ആന വീണ്ടും മണ്ണുണ്ടിയില്‍ എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി...









