ടി പി ചന്ദ്രശേഖരന്‍ വധക്കേസ്; അപ്പീലുകളില്‍ ഹൈക്കോടതി വിധി നാളെ
കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിവിധ അപ്പീലുകലില്‍ ഹൈക്കോടതി നാളെ വിധി പറയും. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട്...









