കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടു; ഈഞ്ചയ്ക്കലിലുള്ള കുടുംബത്തിന്റെ മൊഴി; രണ്ട് വയസുകാരിയ്ക്കായി...
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മേരിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടതായുള്ള ഒരു മൊഴിയാണ് ഇപ്പോള്‍ പൊലീസിന്...









