മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി
എറണാകുളം: മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. വനംവകുപ്പ് കിണറിടിച്ച് ആനക്കുട്ടിക്ക് വഴിയൊരുക്കുകയായിരുന്നു. മലയാറ്റൂര്‍ ഇല്ലിത്തോട്ടിലില്‍ റബര്‍ തോട്ടത്തിലെ കിണറ്റില്‍...









