പനിയും ഛര്‍ദിയും വയറിളക്കവും; വയനാട്ടില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍
വയനാട്: വയനാട്ടില്‍ പനിയും ഛര്‍ദിയും വയറിളക്കവും ബാധിച്ച് 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍. കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. ഇന്ന് എട്ട് കുട്ടികളെ...









