ബെന്നി തോമസിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണോ? സണ്ണി ജോസഫ് മറുപടി നല്‍കിയില്ല
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിനൊടുവില്‍ തന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന്റെ നിയമനത്തില്‍ യാതൊരുവിധ നിയമ പ്രശ്‌നങ്ങളും...









