താമരശ്ശേരി ചുരത്തില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു
താമരശ്ശേരി ചുരത്തില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു. താമരശ്ശേരി ചുരം ഏഴാം വളവിലാണ് ചുരം ഇറങ്ങി വരികയായിരുന്ന വാന്‍ മറിഞ്ഞത്. ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡ്രൈവര്‍ മാത്രമാണ്...









