സപ്ലൈകോ സബ്സിഡി കുറച്ചു; ഇനി 35% മാത്രം സബ്സിഡി, അരിയും പഞ്ചസാരയുമുള്‍പ്പെടെ 13...
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധാനങ്ങളുടെ വില ഇനി മുതല്‍ വര്‍ധിക്കും. 13 സാധാങ്ങള്‍ക്ക് നല്‍കിയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമായി...









