വീണ്ടും കാട്ടാന ആക്രമണം; കുറുവ ദ്വീപിലെ ജീവനക്കാരന് പരിക്ക്
കല്‍പ്പറ്റ: കുറുവ ദ്വീപിലെ ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ പാക്കം സ്വദേശി പോള്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒന്‍പതരയോട് കൂടിയാണ് ആനയുടെ ആക്രമണം...









