ശബരിമല റോഡുകള്‍ മണ്ഡലകാലത്തിനുമുമ്പ് പൂര്‍ണ സജ്ജമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീര്‍
മണ്ഡലകാലത്തിനു മുമ്പ്, നവംബറോടെ ശബരിമല റോഡുകളും, അനുബന്ധറോഡുകളും ഉന്നത നിലവാരത്തില്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശം നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീര്‍ അറിയിച്ചു.2021 മുതല്‍ ശബരിമല റോഡുകളുടെ നവീകരണം കൃത്യമായി...









