kerala

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭൂമി ഇടപാടുകളുടെ രേഖകൾ കസ്റ്റഡിയിലെടുത്തു. കൂടാതെ...
  • BY
  • 19th October 2025
  • 0 Comment
kerala

സഹായിച്ചവർക്കെല്ലാം പ്രത്യുപകാരം’: ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കി പോറ്റിയുടെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി. നടന്നത് വൻഗൂഢാലോചനയെന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്...
  • BY
  • 17th October 2025
  • 0 Comment
kerala

വിദ്യാർഥികളിൽ ഒരാൾ കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, ദേഹാസ്വാസ്ഥ്യം, ആറ് വിദ്യാർഥികളും അധ്യാപികയും...

തിരുവനന്തപുരം: തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിലെ ഒരു...
  • BY
  • 15th October 2025
  • 0 Comment
kerala

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയ...

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം. 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയതില്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു. മലപ്പുറം മാറാക്കരയിലാണ് ഇന്നലെ 14...
  • BY
  • 12th October 2025
  • 0 Comment
kerala

ശബരിമല സ്വര്‍ണക്കൊള്ള : ശാസ്ത്രീയ അന്വേഷണം നടത്താന്‍ പ്രത്യേക സംഘം

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണസംഘം. അറ്റകുറ്റപ്പണികള്‍ നടത്തി തിരികെയെത്തിച്ച സ്വര്‍ണപ്പാളികള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി...
  • BY
  • 12th October 2025
  • 0 Comment
kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ്...
  • BY
  • 12th October 2025
  • 0 Comment
kerala

‘പിപി ചിത്തരഞ്ജന്‍ ഭിന്നശേഷിക്കാരെ അപമാനിച്ചു, സ്പീക്കര്‍ അത് കാര്യമാക്കിയില്ല’, എ എന്‍ ഷംസീറിനെതിരെ...

ശബരിമല സ്വര്‍ണപ്പാളി വിവാദത്തെ തുടര്‍ന്ന് നിയമസഭയിലുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തിനെതിരെ...
  • BY
  • 9th October 2025
  • 0 Comment
kerala

ദുൽഖറിനെയും അമിത് ചക്കാലയ്ക്കലിനെയും ചോദ്യം ചെയ്യാൻ ഇഡി; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ...

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൽ താരങ്ങളെ ചോദ്യം ചെയ്യാൻ ഇ ഡി. നടന്മാരായ ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും നോട്ടീസ് നൽകും. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും നടപടി....
  • BY
  • 9th October 2025
  • 0 Comment
kerala

മാവൂർ കാൻസർ സെൻ്റർ ജില്ലാ പഞ്ചായത്ത് മുഖേന പ്രവർത്തന ക്ഷമമാക്കാൻ തീരുമാനം

മാവൂർ തെങ്ങിലക്കടവ് കാൻസർ സെൻ്റർ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ പ്രവർത്തന ക്ഷമമാക്കാൻ തീരുമാനമായി. എംഎൽഎയുടെ ആവശ്യപ്രകാരം ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.2010...
  • BY
  • 8th October 2025
  • 0 Comment
kerala

ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവം: കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ...

പത്തനംതിട്ട: പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ പതിനേഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ...
  • BY
  • 7th October 2025
  • 0 Comment
error: Protected Content !!