kerala Kerala

ലഹരിവിപത്തിനെ ചെറുക്കാന്‍ അതിവിപുല ജനകീയ ക്യാമ്പയിനുമായി സര്‍ക്കാര്‍

ലഹരിവിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രില്‍ മുതല്‍...
Kerala kerala

കോട്ടയത്ത് കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു

കോട്ടയത്ത് കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില്‍ കുമാറാണ് മരിച്ചത്.ചെമ്പ് കെഎസ്ഇബി ഓഫീസിലെ ലൈന്‍മാനായിരുന്നു അനില്‍. രാവിലെ ഓഫീസില്‍...
Kerala kerala

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: രണ്ടുമുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതല്‍ 6...
kerala Kerala kerala politics

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രള്‍ഹാദ് ജോഷി

തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖര്‍ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.കേന്ദ്ര...
kerala Kerala

മദ്യപാനത്തിടെ തര്‍ക്കം; ഒപ്പം ജോലി ചെയ്യുന്നയാളെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയില്‍

കണ്ണൂര്‍: മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയായ ഗുഡുവെന്ന്...
kerala Kerala kerala politics

സമരം കടുപ്പിച്ച് ആശമാര്‍; കൂട്ട ഉപവാസം ഇന്ന് മുതല്‍

തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക്...
Kerala kerala

പെരിന്തല്‍മണ്ണ സ്‌കൂളില്‍ കുട്ടികള്‍ക്ക് കുത്തേറ്റ സംഭവം; 2 വിദ്യാര്‍ത്ഥികള്‍ പിടിയില്‍

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം പെരിന്തല്‍മണ്ണ പൊലീസ്...
kerala Kerala

58 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി സ്വദേശി അറസ്റ്റില്‍; പിടിയിലായത് എംഡിഎംഎ വിഴുങ്ങി മരിച്ച...

കോഴിക്കോട്: 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി സ്വദേശി മിര്‍ഷാദ് ആണ് പിടിയിലായത്. കോഴിക്കോട് കോവൂര്‍ – ഇരിങ്ങാടന്‍ പള്ളി റോഡില്‍ വച്ചാണ് ഇയാളെ പൊലീസ്...
kerala Kerala

ഇനി ദാഹിച്ച് വലയണ്ട; കുന്ദമംഗലത്ത് കുടിവെള്ളത്തിന് എ.ടി.എം

കുന്ദമംഗലം: ഇനി കുന്ദമംഗലത്ത് എത്തുന്നവര്‍ ദഹിച്ച് വലയണ്ട. ശുദ്ധമായ തണുപ്പിച്ച കുടിവെള്ളവുമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച വാട്ടര്‍ എ.ടി.എം ഉടന്‍ തന്നെ പ്രവര്‍ത്തന സഞ്ജമാവും. കുന്ദമംഗലം...
Kerala kerala Local

കാരന്തൂര്‍ കോളാഴി താഴത്ത് ലഹരിവ്യാപനത്തിനെതിരെ നൈറ്റ് മാര്‍ച്ച് നടത്തി

കാരന്തൂര്‍ കോളാഴി താഴത്ത് കഞ്ചാവ് കച്ചവടം തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ ആക്രമം നടത്തിയവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്നും പ്രദേശത്തെ കഞ്ചാവും മറ്റ് രാസലഹരിയും നിര്‍മ്മാര്‍ജനം ചെയ്യാന്‍...
error: Protected Content !!