Kerala kerala

നിരാഹാര സമരം ആരംഭിച്ച് ആശമാര്‍; ആദ്യഘട്ടത്തില്‍ മൂന്നുപേര്‍; ആരോഗ്യ മന്ത്രി ഡല്‍ഹിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രതിഷേധ സമരം 39 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ആശ പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു....
kerala Kerala

കണ്ണൂരില്‍ 25 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു;

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ 25 ഓളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു.കടിയേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയേറ്റ നിരവധി...
kerala Kerala

എറണാകുളത്ത് പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം കുറുപ്പുംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി.അമ്മയുടെ ആണ്‍ സുഹൃത്താണ് കുട്ടികളെ പീഡിപ്പിച്ചത്.സംഭവത്തില്‍ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുട്ടികള്‍ സഹപാഠികള്‍ക്കെഴുതിയ കത്തിലൂടെയാണ് സംഭവം...
Kerala kerala

വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകം; ഒന്നാം പ്രതി ഷൈബിന്‍ അഷറഫ് ഉള്‍പ്പെടെ മൂന്ന്...

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ 1,2,6 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ബാക്കിയുള്ളവരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിന്‍ അഷറഫ്, രണ്ടാം...
Kerala kerala

കൊല്ലത്ത് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയത് 38 കഞ്ചാവ് ചെടികള്‍; കാവലിന് വിദേശ നായ്ക്കള്‍; ഒടുവില്‍...

കൊല്ലം ഓച്ചിറയില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയത് 38 കഞ്ചാവ് ചെടികള്‍ എക്സൈസ് പിടികൂടി. മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും പത്തരക്കിലോ...
kerala Kerala

ഗുഡ്സ് ഓട്ടോ ഇടിച്ച് ഇതരസംസ്ഥാന സ്വദേശി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

മലപ്പുറം: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് ഇതരസംസ്ഥാന സ്വദേശി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ അസം സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അപകടമരണമെന്ന് കരുതിയ...
Kerala kerala Trending

അര്‍ദ്ധരാത്രി ഞെട്ടിച്ചു; എമ്പുരാന്റെ ട്രെയ്‌ലര്‍ പുറത്ത്; റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ മില്യണ്‍ വ്യൂസ്

തെന്നിന്ത്യന്‍ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം...
Kerala kerala

മാര്‍പാപ്പ ഓക്‌സിജന്‍ സപ്പോര്‍ട്ടില്ലാതെ ശ്വസിക്കാന്‍ തുടങ്ങി; മാസ്‌ക് മാറ്റിയതായി വത്തിക്കാന്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ഓക്‌സിജന്‍ സപ്പോര്‍ട്ടില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായും മാസ്‌ക് മാറ്റിയതായും വത്തിക്കാന്‍ അറിയിച്ചു. ഒരു മാസമായി ആശുപത്രി വാസത്തില്‍ കഴിയുന്ന മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായും...
kerala Kerala

ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഭാര്യയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയില്‍;...

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയില്‍ ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഈങ്ങാപ്പുഴയില്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിലാണെന്ന് വിവരം. താമരശ്ശേരി ചുരത്തിലെ ഈ തട്ടുകട...
Kerala kerala

കോട്ടയം നഗരത്തില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍; ബാഗില്‍ ഒളിപ്പിച്ച നിലയില്‍

കോട്ടയം നഗരത്തില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍. ഒഡിഷ ഖോര്‍ദാ സ്വദേശി സുനില്‍ ഭോയ് ആണ് പിടിയിലായത്. 2.480 കിലോ കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കോട്ടയം...
error: Protected Content !!