ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു
കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍ നായയുടെ കടിയേറ്റു. കാരശ്ശേരി സ്വദേശികളായ കബീറിന്റെ മകന്‍ അലി അഷ്ബിന്‍, മുസ്തഫ കളത്തിങ്ങലിന്റെ മകന്‍ നിഹാല്‍, കളത്തിങ്ങല്‍ രസിലിന്റെ...









