‘ആധുനിക കേരളത്തിന്റെ ശില്‍പി’: ഇ എം എസ് നെ സ്മരിച്ച് മുഖ്യമന്ത്രി
ഇ എം എസിന്റെ ഓര്‍മദിനത്തില്‍ സഖാവിനെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം എന്ന് മുഖ്യമന്ത്രി കുറിച്ചു. ഫേസ്ബുക്ക് വഴിയാണ്...









