kerala Kerala

പ്രണയാഭ്യര്‍ഥന നിരസിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി; രണ്ട് പേര്‍ പിടിയില്‍

കൊല്ലം: പ്രണയാഭ്യര്‍ഥന നിരസിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീജിത്ത്, സുഹൃത്ത് മഹേഷ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ...
Kerala kerala

ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം; ബൈക്കില്‍ പോയപ്പോള്‍ വീണുപോയെന്ന് അധ്യാപകന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ നടന്നത് ഗുരുതര വീഴ്ച. ബൈക്കില്‍ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്റെ വിശദീകരണം. പാലക്കാട് നിന്നുള്ള യാത്രക്കിടെ...
kerala Kerala Local

കോഴിക്കോട് കോവൂരില്‍ രാത്രികാല കടകള്‍ തുറക്കുന്നതിലെ തര്‍ക്കം; സര്‍വകക്ഷി യോഗം വിളിച്ച് പൊലീസ്

കോഴിക്കോട്: കോവൂര്‍- ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പൊലീസ് സര്‍വകക്ഷി യോഗം വിളിച്ചു. മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ്...
Entertainment kerala Kerala

എമ്പുരാന്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് രണ്ട് കട്ട് മാത്രം

തിരുവനന്തപുരം: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് രണ്ട് കട്ടുകള്‍ ആണെന്ന് പുറത്തുവന്ന രേഖകളിലുണ്ട്. സ്ത്രീകള്‍ക്ക്...
Entertainment kerala Kerala

മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് ബി.ജെ.പി നേതാവ്

കൊച്ചി: മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരികെയെടുക്കണമെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം സി.രഘുനാഥ്. മോഹന്‍ലാല്‍ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ സിനിമയില്‍ വരില്ലെന്ന് രഘുനാഥ് പറഞ്ഞു....
kerala Kerala

ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റം ഇനി എളുപ്പത്തില്‍; വ്യവസ്ഥകള്‍ ലഘൂകരിച്ച് സര്‍ക്കാര്‍

ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്...
Kerala kerala

പി.കെ. ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍

കൊച്ചി: സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചറോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ശ്രീമതി ടീച്ചര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനാണ് മാപ്പ് പറഞ്ഞത്....
Kerala kerala

പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം

പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം. സുപ്രീം കോടതിയാണ് ജയചന്ദ്രന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. 25000 രൂപയുടെ വ്യവസ്ഥയിലാണ്...
kerala Kerala Local

കുന്ദമംഗലം പത്താം മൈല്‍ തോട്ടുമ്പുറം വളവില്‍ ചാക്കുകളില്‍ പ്‌ളാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നു

കുന്ദമംഗലം പത്താം മൈല്‍ തോട്ടുമ്പുറം വളവില്‍ വയനാട് റോഡ് നാഷണല്‍ ഹൈവേക്ക് സമാനമായി 100 കണക്കിന് ചാക്കുകളില്‍ പ്‌ളാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. വലിയ രീതിയില്‍ ദുര്‍ഗന്ധം ഉണ്ട്....
Kerala kerala

എംഡിഎംഎയ്ക്ക് പണം നല്കിയില്ല; യുവാവ് മണ്‍വെട്ടികൊണ്ട് മാതാപിതാക്കളെ ആക്രമിച്ചു

മലപ്പുറം: താനൂരില്‍ എംഡിഎംഎക്ക് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. 29 കാരനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി.നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. പണം...
error: Protected Content !!