Kerala kerala

ലഹരി ഉപയോഗം ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: കുമാരപുരത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മെഡിക്കല്‍ കോളേജ് പൊലീസാണ് ഇയാളെ പിടികൂടിയത്. ഡിവൈഎഫ്‌ഐ കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കഴിഞ്ഞ ദിവസം മദ്യപാനസംഘത്തെ...
kerala Kerala

മലപ്പുറത്ത് ലഹരിസംഘത്തിലുള്ളവര്‍ക്ക് എച്ച്‌ഐവി ബാധ; കാരണം ഒരേ സിറിഞ്ച് ഉപയോഗം;  രോഗം സ്ഥിരീകരിച്ചത്...

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരിസംഘത്തിലുള്ളവര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഒരു സംഘത്തിലെ ഒമ്പത് പേര്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ ആണ് എച്ച്‌ഐവി...
Kerala kerala

പുഴയില്‍ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു

കൊച്ചി: പുഴയില്‍ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. എറണാകുളം പറവൂര്‍ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണകിയില്‍ മനീക് പൗലോസിന്റെയും ടീനയുടെയും മകന്‍ മാനവ് (17) ആണ്...
Kerala kerala Local

കുന്ദമംഗലം ഇസ്ലാമിക് സെന്റര്‍ മസ്ജിദിലെ ഇഫ്ത്താര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം: പ്രതിക്കെതിരെ പോലീസ് കേസെടുത്തു

കുന്ദമംഗലം : കുന്ദമംഗലത്തെ ഇസ്ലാമിക് സെന്റര്‍ മസ്ജിദിലെ ഇഫ്താര്‍ ഒരുക്കത്തിനിടെ മസ്ജിദില്‍ വെച്ച് ഇഫ്താര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്കെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. കാരന്തൂര്‍ സ്വദേശി സുഹൈലിനെതിരെയാണ്...
kerala Kerala

രാത്രി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കം; യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു

മുണ്ടൂരിലെ കുമ്മംകോട് യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു. മണികണ്ഠനാണ് കൊല്ലപ്പെട്ടത്. രാത്രി മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. കൊലപാതകം നടത്തിയ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടൂരിലെ...
Entertainment kerala Kerala

നിറഞ്ഞാടി എമ്പുരാന്‍; ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും താരങ്ങളും; വന്‍ വരവേല്‍പ്പ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാന്‍ തിയറ്ററുകളില്‍. സിനമ കണ്ട എല്ലാവര്‍ക്കും സന്തോഷത്തിന്റെ തിരയിളക്കമാണ്. പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതലാണ് ലാലേട്ടനും പൃഥ്വിരാജും ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്. കൊച്ചിയില്‍...
Kerala kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; അരമണിക്കൂറിനകം അക്രമികള്‍ മറ്റൊരു യുവാവിനെയും...

കൊല്ലം: കരുനാഗപ്പള്ളില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. താച്ചയില്‍ മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന് നേരെ തോട്ടയെറിഞ്ഞ സംഘം വാതില്‍ ചവിട്ടി...
Kerala kerala

കൊല്ലത്ത് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തില്‍ ലഹരി പാര്‍ട്ടി; നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേര്‍ എക്‌സൈസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമ്മൂല...
kerala Kerala

അരീക്കോട് 196 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

മലപ്പുറം: മലപ്പുറം അരീക്കോട് എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. പൂവത്തിക്കല്‍ സ്വദേശി അസീസാണ് 196 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. അരീക്കോട് പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യവിവരം...
Kerala kerala

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളില്ല; കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ...
error: Protected Content !!