kerala Kerala

ഇന്ന് ചെറിയ പെരുന്നാള്‍; ലഹരിവിരുദ്ധ സന്ദേശവുമായി ഈദ് ഗാഹുകള്‍

തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഒന്നിച്ചുകൂടി ബന്ധങ്ങള്‍ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്പിയും ആഘോഷിക്കുകയാണ് വിശ്വാസികള്‍. സംസ്ഥാനത്തെ വിവിധ...
Kerala kerala

‘ഇനി കാണുന്നത് എമ്പുരാനല്ല, വെറും ‘എംബാം’പുരാന്‍’; പരിഹസിച്ച് കെ സുരേന്ദ്രന്‍

കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് എമ്പുരാന്‍ റീഎഡിറ്റ് ചെയ്ത് പുറത്തിറക്കാനുള്ള തീരുമാനം അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇനി...
Kerala kerala

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവില്‍

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവില്‍. ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരഞ്ഞിട്ട് കണ്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ സ്വിച്ച്...
kerala Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് 6000 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടി; ഒരാള്‍ പിടിയില്‍

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ വ്യാജ ഡീസല്‍ പിടികൂടി. 6000 ലിറ്റര്‍ വ്യാജ ഡീസലാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. കുറ്റ്യാടി സ്വദേശി സായിഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡീസല്‍...
Entertainment kerala Kerala

എമ്പുരാന്‍ വിവാദം: ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ,...
Kerala kerala

കുന്ദമംഗലം യൂനിറ്റ് എസ്‌കെഎസ്എസ്എഫ് കമ്മിറ്റി പെരുന്നാള്‍ കിറ്റ് വിതരണം നടത്തി

കുന്ദമംഗലം: കുന്ദമംഗലം യൂനിറ്റ് കമ്മിറ്റി അര്‍ഹരായ പാവങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം നടത്തി. വിതരണ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് അരിയില്‍ അലവി , എസ്‌കെഎസ്എസ്എഫ് കമ്മിറ്റിക്ക് പെരുന്നാള്‍...
kerala Kerala

ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ ബാഗിലെ പണം കവര്‍ന്നു; എസ്‌ഐക്ക്...

കൊച്ചി: ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവര്‍ന്ന കേസില്‍ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. ആലുവ ഗ്രേഡ് എസ്‌ഐ യു സലീമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്....
Entertainment kerala Kerala

എമ്പുരാന്‍: മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി

എമ്പുരാന്റെ പ്രമേയത്തെ ചൊല്ലിയുള്ള വിവാദത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടത്തിയ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍. ഡിജിപി ക്കാണ് സുഭാഷ് പരാതി നല്‍കിയത്....
Kerala kerala Local

താമരശ്ശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് ജിതിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് ദിവസം മുന്‍പ് താമരശ്ശേരി...
Kerala kerala Local

കാരന്തൂര്‍ പടാളിയില്‍ ആമിന (78) നിര്യാതയായി

കുന്ദമംഗലം: കാരന്തൂര്‍ പടാളിയില്‍ ആമിന (78) നിര്യാതയായി.ഭര്‍ത്താവ്:പരേതനായ മുഹമ്മദ്. മക്കള്‍:ലത്തീഫ്,അഷ്‌റഫ്, ബഷീര്‍(ഖത്തര്‍),ഷമീര്‍ ( ദുബൈ), റഫീന,റംല,സറീന. രുമക്കള്‍:മുസ്തഫ(കുന്ദമംഗലം),അബ്ദുറഹിമാന്‍(ആനക്കുഴിക്കര),മുജീബ്(ആനക്കുഴിക്കര),ഹബീബ്(കുറ്റിക്കാട്ടൂര്‍)താഹിറ,റജ്‌ന.
error: Protected Content !!