Entertainment Kerala kerala

എമ്പുരാനില്‍ 24 വെട്ട്; വില്ലന്റെ പേര് മാറ്റി, നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ്...

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ മൂന്നു മിനിറ്റോളമുള്ള രംഗങ്ങള്‍ക്ക് മാറ്റം. 24 കട്ടുകളോടെയാണ് റീഎഡിറ്റഡ് വേര്‍ഷന്‍ തിയേറ്ററുകളില്‍ എത്തുന്നത്. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി...
Entertainment Kerala kerala

എമ്പുരാന്‍ പ്രദര്‍ശനം തടയണം; ഹര്‍ജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയില്‍

എമ്പുരാന്‍ സിനിമക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം വിവി വിജേഷാണ് ഹര്‍ജിക്കാരന്‍. സിനിമയുടെ തുടര്‍ പ്രദര്‍ശനം തടയണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സിനിമ...
Kerala kerala

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എക്സൈസ് പരിശോധനയില്‍ കഞ്ചാവ് പിടികൂടി. ചെറിയ അളവിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഹോസ്റ്റലില്‍ പരിശോധന തുടരുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന....
Entertainment kerala Kerala

എമ്പുരാന്റെ കഥ മോഹന്‍ലാലിന് അറിയാമായിരുന്നു, പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല: റീ...

കൊച്ചി: എമ്പുരാന്‍ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം അണിയറ പ്രവര്‍ത്തകര്‍ ഒരുമിച്ച് എടുത്തതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ആരുടെയും നിര്‍ദേശ പ്രകാരമല്ല റീ എഡിറ്റ്. ആരെയും വേദനിപ്പിക്കാത്ത...
kerala Kerala

സമരം 51-ാം ദിവസത്തിലേക്ക്; പിന്മാറാതെ ആശമാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 51-ാം ദിവസത്തിലേക്ക്. തല മുണ്ഡനം ചെയ്തതുള്‍പ്പടെ പ്രതിഷേധം കടുപ്പിച്ചതോടെ വീണ്ടും സര്‍ക്കാര്‍ തല ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍....
Kerala kerala

വീണ്ടും റെക്കോര്‍ഡ്: സ്വര്‍ണവില 68,000 കടന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080...
Entertainment Kerala kerala

എമ്പുരാന്‍ വിഷയം; അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഡോ ജോണ്‍ ബ്രിട്ടാസ് എംപിയും...

എമ്പുരാന്‍ വിഷയത്തില്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. എമ്പുരാന്‍ സിനിമയെക്കുറിച്ച് നടക്കുന്നത് ദൗര്‍ഭാഗ്യകരമായ വിവാദം. ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്‍പ്പെടെ മൗലിക...
Kerala kerala

വയനാട്ടില്‍ കസ്റ്റഡിയിലായിരുന്ന 18കാരന്‍ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

വയനാട്: വയനാട് കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ ഒരാള്‍ മരിച്ച നിലയില്‍. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതിയപാടി വീട്ടില്‍ ഗോകുല്‍ (18) ആണ്...
Kerala kerala

ആ തീരുമാനം ഇന്ന് എടുക്കുന്നു; സസ്‌പെന്‍സ് പോസ്റ്റുമായി എന്‍ പ്രശാന്ത്

തിരുവനന്തപുരം: സസ്‌പെന്‍സുമായി എന്‍. പ്രശാന്ത് ഐഎഎസ്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റ്. ഐഎഎസ് ചേരിപ്പോരില്‍ ആറുമാസമായി സസ്‌പെന്‍ഷനിലാണ് പ്രശാന്ത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയെ...
Kerala kerala

‘സുപ്രിയ അര്‍ബന്‍ നക്സല്‍, മല്ലിക മരുമകളെ നിലയ്ക്ക് നിര്‍ത്തണം’; അധിക്ഷേപിച്ച് അഡ്വ. ബി...

തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്സല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍...
error: Protected Content !!