എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി; മുരളി ഗോപി-പൃഥ്വിരാജ് ബന്ധത്തെപ്പറ്റി അന്വേഷിക്കണം; ചിത്രത്തില്‍...
കൊച്ചി: വിവാദങ്ങള്‍ തുടരുന്നതിനിടെ എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. ഇന്നലെ രാത്രി മുതലാണ് കേരളത്തില്‍ ചിത്രത്തിന്റെ പുതിയ പതിപ്പ് പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടും...









