മോശം പെരുമാറ്റത്തിന് പുറത്താക്കിയ യുവാവ് ദേഷ്യത്തിൽ ബാറിന് തീയിട്ടു; മെക്‌സിക്കോയിൽ പതിനൊന്ന് പേർ...
മെക്സിക്കോയിലെ വടക്കൻ സംസ്ഥാനമായ സോനോറയിലെ ബാറിലുണ്ടായ തീപിടുത്തത്തിൽ പതിനൊന്ന് പേർ വെന്തുമരിച്ചു. സ്ത്രീയോട് മോശമായി പെരുമാറിയതിനെ തുടർന്ന് പുറത്താക്കിയ യുവാവ് ദേഷ്യത്തിൽ ബാറിന് തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ശനിയാഴ്ച പുലർച്ചെ...









