എഐയെ ഒതുക്കാൻ ലോകനേതാക്കളുടെ ഉച്ചകോടി; തിരക്കുപിടിക്കരുതെന്ന് മസ്ക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കാൻ ലോകനേതാക്കളുടെ പ്രത്യേക ഉച്ചകോടി യുകെയിൽ ആരംഭിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ അധ്യക്ഷതയിലാണ് യോഗം. ആഗോളതലത്തിൽ നയങ്ങളും പൊതുമാനദണ്ഡങ്ങളും രൂപീകരിക്കാൻ...









