ലോകത്ത് സ്മാർട്ട്‌ഫോൺ വരിക്കാർ എത്ര?ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ലോകത്താകെ സ്മാര്‍ട്ട്ഫോണ്‍ സ്വന്തമായിട്ടുള്ളത് 430 കോടി പേര്‍ക്ക്. ജിഎസ്എം അസോസിയേഷന്റെ 2023ലെ മൊബൈൽ ഇന്റർനെറ്റ് കണക്ടിവിറ്റി റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ലോകമെമ്പാടുമുള്ള മൊബൈൽ ഇന്റർനെറ്റ്, സ്‌മാർട്ഫോൺ ഉപയോഗം...









