മനുഷ്യന് മുന്‍ഗണന, മുന്‍ധാരണകളും വിവേചനവും മാറ്റുക; ഇന്ന് ലോക ലഹരി വിരുദ്ധ ദിനം
ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തില്‍ നിന്നും യുവാക്കളെ...









