ഐഫോണിന് നിരോധനം ഏർപ്പെടുത്തി ചൈന : ഒഫീസുകളിൽ ഉപയോഗിക്കരുതെന്ന് നിർദ്ദേശം
ചൈനയിലെ ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി . വാൾസ്ട്രീറ്റ് ജേണലാണ് ചൈനീസ് ഭരണകൂടത്തെ ഉദ്ധരിച്ച് വാർത്ത പുറത്ത് വിട്ടത്.ചൈനയിൽ കൂടുതൽ ചൈനീസ് ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ...









