ബന്ദികളാക്കിയ നാല് ഇസ്രായേല്‍ സൈനികരെ മോചിപ്പിച്ച് ഹമാസ്
ഗസ്സ: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ബന്ദികളാക്കിയ നാല് വനിതാ സൈനികരെ കൂടി ഹമാസ് മോചിപ്പിച്ചു. ഗസ്സയിലെ ഫലസ്തീന്‍ സ്‌ക്വയറില്‍വെച്ച് നാലുപേരെയും റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ക്ക് കൈമാറി. ഇതിന്...









