ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍
തെഹ്റാന്‍: ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍ സൈന്യം. ആര്‍മിയാണ് സൈനികര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ന് പുലര്‍ച്ചെ...









