അബ്ദുറഹീം കേസ് വീണ്ടും മാറ്റിവെച്ചു, രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും
റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച ഉത്തരവ് ഇന്നുമുണ്ടായില്ല. കേസ് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിവെച്ച് റിയാദ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു....









