ഡോണള്‍ഡ് ട്രംപിന്റെ തേരോട്ടം; തൊട്ടുപിന്നാലെ കമല; സ്വിങ് സ്‌റ്റേറ്റുകളില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം; വോട്ടെണ്ണല്‍...
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ മുന്നേറ്റം. ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ആദ്യഫലം ട്രംപിനൊപ്പം. സ്വിങ്‌സ്റ്റേറ്റായ നോര്‍ത്ത് കരൊളൈനയില്‍ ട്രംപ് ജയിച്ചു. 16 ഇലക്ടറല്‍...









