ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍
റിയാദ്: വിശുദ്ധിയുടെ വ്രതകാലം പൂര്‍ത്തിയാക്കി ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മാസപ്പിറ കാണാത്തതിനാല്‍ റമദാന്‍ മുപ്പതും പൂര്‍ത്തിയാക്കി നാളെയാണ് ഒമാനില്‍ ഈദ്...









