ഇറാനെ ആക്രമിച്ച് ഇസ്രായേല്‍, തെഹ്‌റാനില്‍ കനത്ത വ്യോമാക്രമണം
തെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ആക്രമണത്തിന് പിന്തുണ നല്‍കിയിട്ടില്ലെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. യു.എസ് –...









